മമ്മൂട്ടി ആരാധർക്ക് ഒരു സന്തോഷവാർത്തയുണ്ട്. ബെല്ലാരിരാജ വീണ്ടും എത്തുകയാണ് രാജമാണിക്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെ... സംവിധായകനും നിർമ്മാതാവുമായ അൻവർ റഷീദിന്റെ ആദ്യ ചിത്രമായിരുന്നു രാജമാണിക്യം. <br />Mammootty to reprise his role as Bellary Raja in the upcoming movie.. <br />#Rajamanikyam #Mammootty #BellaryRaja